ZEN Technology എന്ന സ്ഥാപനത്തിൽ ഞാൻ എത്തിയത് ഒരു സുഹൃത്ത്‌ പറഞ്ഞിട്ടാണ്. ഏത് സെന്റർ തിരഞ്ഞെടുക്കണമെന്നൊരു കൺഫ്യൂഷൻ എനിക്കുണ്ടായിരുന്നു. അപ്പോഴാണ് മറ്റ് സെന്ററിൽ പഠിച്ച കുട്ടിയെ പരിചയപ്പെടുന്നതും അവിടുത്തെ പഠന രീതിയെക്കുറിച്ച് അറിയാനും കഴിഞ്ഞത്. ZEN Technology-യിലെ പഠന രീതി അവരിൽ നിന്നും വ്യത്യസ്തമാണെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെയാണ് ഞാനീ സെന്ററിൽ എത്തിയത്. ഒരുപാട് സന്തോഷമുണ്ട് ഈ സ്ഥാപനത്തിൽ പഠിക്കാൻ പറ്റിയതിൽ.

നല്ല രീതിയിലുള്ള പഠന രീതിയാണ് ഇവിടുള്ളത്. Freindly teaching ആണ്. Teachers എല്ലാം നല്ല രീതിയിൽ മനസിലാക്കി തന്നെയാണ് എല്ലാവരെയും പഠിപ്പിക്കുന്നത്. Jose Sir നല്ല മോട്ടിവേഷൻ ക്ലാസ്സ്‌ എടുക്കാറുണ്ട്. നമുക്ക് നല്ല രീതിയിൽ പ്രചോദനമാണത്. Saleela Madam, Jose Sir, Teachers ആയ Shiji miss, Jeena miss എല്ലാവരോടും ഞാൻ ഒരുപാട് നന്ദി അറിയിക്കുന്നു. ഈ സെന്റർ ഇനിയും ഒരുപാട് പേർക്ക് അറിവ് നേടാൻ ഉതാകട്ടേയെന്ന് ആശംസിക്കുന്നു. ഒപ്പം ഈ സ്ഥാപനം ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

First of all, I’m thanking zen technology for helping me to took up a turning point in my life. I was a person with few knowledge about computer before i joined zen but now i gained so much knowledge about it. I have got lots of improvement in typing speed and one the best thing is the way of teaching was very good in all aspects and once again thank you so much for recognising and supporting me to complete my whole course….

Being a student of ZEN Technologies means that you have secured your future.They (management) have keen interest in the future of every student of the institution.I was a previous student of ZEN in the starting of 2012’s because of some personal reasons i could not complete the course then.After 10 years,there are lot of institutions in Kanjirappally and surrounding areas which are providing these type of courses eventhough i came back to ZEN Technologies is only because there is nothing better than studying in ZEN Technologies to make your life successful.
A special thanks to Jeena Miss ,Jose Sir and Saleela madam.Thanks to the whole management.

Zen Technologies എന്ന സ്ഥാപനത്തിലൂടെ എനിക്ക് കുറെ പുതിയ അറിവുകൾ ലഭിക്കുവാൻ സാധിച്ചു. കമ്പ്യൂട്ടർ എനിക്ക് നന്നായി പറഞ്ഞു തരികയും മനസ്സിലാക്കാനും സഹായിച്ച എല്ലാ അധ്യാപകരേയും സാറിനെയും സ്നേഹത്തോടെ ഓർമ്മിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. Zen Technologies ഇനിയും ഉയരങ്ങളിലേക്ക് നയിക്കട്ടെ.

ആദ്യം Zen Technologies-നോടും അധ്യാപകരോടും സാറിനോടും സ്നേഹത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുന്നു. കമ്പ്യൂട്ടറിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞു. സ്റ്റുഡൻസിനോട് വളരെ സ്നേഹത്തോടും, വാൽസല്യത്തോടും കൂടെ ഓരോ കാര്യങ്ങൾ പഠിപ്പിക്കുന്നു.

ഈ സ്ഥാപനം ഇനിയും ഉയരങ്ങളിലേക്ക് ഉയരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.

ആദ്യമായി ഞാൻ Zen Technologies- നോട് നന്ദി പറയുന്നു. എനിക്ക് ഇവിടെ പഠിക്കാൻ സാധിച്ചതിൽ ഒരുപാട് അഭിമാനം കൊള്ളുന്നു. ഈ കാലഘട്ടത്തിൽ വിവര വിനിമയ സാങ്കേതിക വിദ്യയുടെ ആവശ്യം ഏറെ കൂടിവരികയാണ്. ഇവിടെ വന്നതിൽ പിന്നെ എനിക്ക് കൂടുതൽ അറിവ് ലഭിച്ചു. എന്നെ സഹായിച്ച ടീച്ചേഴ്സിനും സാറിനും എന്റെ നന്ദി രേഖപ്പെടുത്തുന്നു.

Zen technologies എന്ന സ്ഥാപനം എനിക്ക് പുതിയ അറിവുകൾ സമ്മാനിച്ചു. അതുപോലെ തന്നെ നല്ല വ്യക്തിത്വത്തിന് ഉടമയാകാൻ എനിക്ക് സാധിച്ചു. എന്നെ പഠിപ്പിച്ച അധ്യാപകർക്കും എന്റെ നന്ദി അറിയിക്കുന്നു. അവരുടെ ഇടപെടലുകൾ എനിക്ക് പ്രചോദനമേകി. നല്ല രീതിയിൽ പഠിക്കുവാനും സാധിച്ചു. എല്ലാ അധ്യാപകർക്കും നന്ദി അറിയിക്കുന്നു.

Dear Management/ Staff

First of all I thank whole heartedly for giving me a chance to study in this prestigious Institution. In the course study I got immense support from the Management especially Jose Sir, Jeena Miss, Councillor Mrs. Saleela and all other staff members for the effort and stress and strain to complete the Tally.ERP 9 GST Course. The discipline and punctuality really was promising. I wish the institution a best future in the upcoming fast world, to start new programmes and also thankful for the celebrations, the Personality Development program, Quiz etc. I enjoyed very much and prayerful wishes for a betterment in future

First of all, I thankfull Zen Technologies for giving an opportunity for learning Tally-VAT and Ms Office. I improved a lot from my typing speed. By joining, in this course, I have enjoyed and learned many new things which I have not learned before. Teachers are very friendly and supportive. Mostly l learned how to make good presentation, basics of computer, VAT details, typing speed, etc. I got good friends from this institute. Quiz programmes was very good and useful. Thank you so much.

Zen Technology എന്ന സ്ഥാപനം എനിക്ക് പുതിയ പുതിയ അറിവുകൾ പകർന്നു നൽകി. എന്റെ അറിവുകൾ വളർത്താൻ സഹായിച്ചു. എല്ലാ അധ്യാപകർക്കും ഞാൻ നന്ദി പറയുന്നു. MS Office മാത്രം പഠിക്കാൻ വന്ന ഞാൻ പിന്നീട് Tallly Course-ന് ചേർന്നതു തന്നെ ഇവിടുത്തെ അധ്യാപകരുടെ സപ്പോർട്ട് കൊണ്ടാണ്. ഒരു വീട്ടമ്മയായ എനിക്ക് എന്റെ സമയത്ത് ക്ലാസ്സ്‌ എടുത്തു തന്ന് എന്നെ സപ്പോർട്ട് ചെയ്തു. നല്ല രീതിയിലുള്ള അധ്യാപനം എന്നെ വീണ്ടും വീണ്ടും ഇങ്ങോട്ട് വരാനുള്ള പ്രചോദനം ആയി. എല്ലാ രീതിയിലും ഉള്ള സപ്പോർട്ട് കൊണ്ടാണ് എനിക്ക് ഈ കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞത്. എല്ലാ അധ്യാപകർക്കും നന്ദി അറിയിക്കുന്നു.

ആദ്യം തന്നെ Zen Technolgies-നോടും ഇവിടുത്തെ ടീച്ചേഴ്സിനോടും നന്ദി അറിയിക്കുന്നു. Zen-ൽ MS Office പഠിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. Zen-ൽ വന്നതിനു ശേഷം computer programs creative-വായി ചെയ്യുവാൻ സാധിച്ചു. കൂടാതെ Typing സ്പീഡും കൂടി. Mouse ഉപയോഗിക്കാതെ ഏറെക്കുറെ എല്ലാ കാര്യങ്ങളും ചെയ്യാൻ പഠിച്ചു. ടീച്ചേഴ്സ് എല്ലാം നന്നായി കാര്യങ്ങൾ explain ചെയ്തു തന്നു. ഇവിടെ വന്നതിനു ശേഷം കമ്പ്യൂട്ടർ ജോലി ചെയ്യാൻ എനിക്കു confidence ആയി. Zen-ൽ നിന്നും ലഭിച്ച എല്ലാ കാര്യങ്ങളും ജീവിതത്തിൽ ഉടനീളം സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. Zen Technologies-നോടും ടീച്ചേഴ്സിനോടു ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
Thank you ❤️

ഞാൻ വളരെ ഹാപ്പിയാണ്.Tally/Ms Office കോഴ്സ് പഠിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. Zen-ൽ വന്നതിനാൽ typing speed മാറ്റം വരുത്തുവാനും mouse ഉപയോഗിക്കാതെ കാര്യങ്ങൾ ചെയുവാനും സാധിച്ചു. പുതിയ അനുഭവങ്ങൾ സമ്മാനിച്ച Zen technologies എല്ലാ അധ്യാപകർക്കും നന്ദി. ഇവിടുന്ന് കിട്ടിയ അറിവുകൾ ഭാവിയിൽ പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു.
Thank you

Thank you Zen Technologies for being a pillar towards the achievement of the course DMOA & FA . Now I have enough skill and knowledge to be able to use a computer

ആദ്യമായി Zen -നിനോട് നന്ദി പറയുന്നു. Computer-നെ കുറിച്ച് ഒരുപാട് അറിവുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന എനിക്ക് അതിനെക്കുറിച്ചു കൂടുതലായി പഠിക്കാനും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു. Typing speed കൂട്ടാൻ സാധിച്ചു. വളരെ സൗഹൃദപരമായ ഒരു പ൦നരീതിയാണ് ഇവിടെ ഉള്ളത്. Teachers എല്ലാം തന്നെ വളരെ help ചെയ്യുന്നുണ്ട്. ഇവിടെ വന്നതിനുശേഷം നല്ല പേടി ഉണ്ടായിരുന്ന എനിക്ക് ഇപ്പോൾ അതൊക്കെ ഒന്ന് കുറയ്ക്കാൻ സാധിച്ചു. Motivation class എല്ലാം തന്നെ അതിന് വളരെ ഉപകാരപ്രദമായി. ഇവിടുന്ന് തരുന്ന Assignment, seminar ll സാധിച്ചു. ഈ 3 മാസ കാലയളവിൽ ഒരുപാട് നല്ല ഓർമ്മകൾ നൽകിയ Zen-നോട് ഇവിടെ ഞങ്ങളെ എല്ലാം ഒരുപാട് സഹായിച്ച Teachers-നോട്
Thank you

Hello
വളരെ പെട്ടെന്ന് മികച്ച രീതിയിൽ Tally പഠിക്കാൻ എന്നെ സഹായിച്ച Zen Technologies നും അദ്ധ്യാപകർക്കും ആദ്യം തന്നെ നന്ദി പറയട്ടെ.. പഠിപ്പിച്ച അദ്ധ്യാപകരുടെ അടുപ്പവും കരുതലും പഠന രീതിയും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമായി . ഒരിക്കലും അവിടുന്നു നേടിയെടുത്ത അറിവുകൾ വെറുതെ ആവില്ലയെന്നു എനിക്ക് ഉറപ്പുണ്ട്. എന്റെ മാത്രമല്ല അവിടെ പഠിച്ചിറങ്ങുന്ന എല്ലാവരുടെയും ഭാവി നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . കൂടാതെ ഇനിയും ഒരുപാട് പേർക്ക് അറിവ് പകർന്നു കൊടുക്കാൻ Zen Technologies നും അവിടെയുള്ള അദ്ധ്യാപകർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു..
Thank you ❤️

ആദ്യം തന്നെ Zen Technologies- നോടു൦ അദ്ധ്യാപകരോടു൦ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. Computer പരിജ്ഞാനം കുറവായിരുന്ന എനിക്ക്, Zen Technologies-ൽ വന്നതിനുശേഷമാണ് computer-നെപ്പറ്റി കൂടുതൽ അറിയാനും പഠിക്കാനും സാധിച്ചത്. മാത്രമല്ല. ടൈപ്പിംഗ് സ്പീഡ് കൂടിയതു൦ ഇവിടെ വന്നതിനുശേഷമാണ്. ഭാവിയിൽ ഏതൊരു ജോലിക്ക് പോയാലും ഇവിടെ നിന്നുള്ള computer (TallyPrime with GST, MS Office) പരിജ്ഞാനവു൦, പ്രോത്സാഹനവു൦ പിന്തുണയു൦ ഗുണകരമായിത്തീരുമെന്ന് എനിക്ക് പരിപൂർണ വിശ്വാസമുണ്ട്. ഒരിക്കൽ കൂടി Zen Technologies- നോടു൦ അദ്ധ്യാപകരോടു൦ നന്ദി അറിയിക്കുന്നു.
Thank you

First of all, it’s a great honor to be part of this course. This course was very interesting and useful for me . I have learned alot from this course including MS Word, MS Excel, and MS power point wonderful experience in my life. Thank you all teachers👍

ആദ്യമായി തന്നെ Zen Technologies -നോടു൦ ഇവിടുത്തെ ടീച്ചേഴ്സിനോടു൦ നന്ദി അറിയിക്കട്ടെ. കാരണമെന്തെന്നാൽ B. Com ഫീൽഡിൽ നിന്നും പ൦ിച്ചിറങ്ങിയെങ്കിലു൦ എനിക്ക് Accountancy-യോട് ഒരു വിധത്തിലും താല്പര്യം ഇല്ലായിരുന്നു.എന്നാൽ ഈ Zen Technologies-ൽ വന്നതിനുശേഷ൦ ടീച്ചേഴ്സിൻ്റെ പഠിപ്പിക്കുന്ന രീതിയിലു൦ അവരുടെ മോട്ടിവേഷനിലൂടെയു൦ എനിക്ക് Accountancy പഠിക്കാൻ താല്പര്യം ഉണ്ടായി. അതുമാത്രമല്ല എന്റെ ഉള്ളിലെ മറ്റു കഴിവുകളെയു൦, ഞാൻ തിരിച്ചറിയാതെ പോയ എന്റെ കഴിവുകളെയു൦ Zen Technologies പ്രോത്സാഹിപ്പിച്ചു. അതിനുള്ള ഒരു space തരുകയും ചെയ്തു. എന്റെ നിത്യജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള സ്ഥാപനത്തിൽ നിന്നെല്ലാം വ്യത്യസ്തമാണ് Zen Technologies.
എനിക്ക് തോന്നിയ കുറവ് എന്തെന്നാൽ, ഏതൊക്കെ രീതിയിൽ ചോദ്യങ്ങൾ Exam -ന് വരുമെന്ന് പ൦ിപ്പിക്കുകയാണെങ്കിൽ കുറച്ചുകൂടി സഹായകരമാണ്.
Journal entry വളരെ നന്നായി ഇപ്പോൾ മനസ്സിലാകുന്നു. Computer-ൻ്റെ എല്ലാ രീതിയും നല്ലപോലെ മനസ്സിലാക്കാനും Zen Technologies-ൽ വന്നപ്പോൾ സാധിച്ചു.

Dear Zen, ഒരുപാട് സന്തോഷം computer ലോകത്തെ പരിചയപ്പെടുത്തിയതിനും കഴിവുകളെ തിരിച്ചറിയാൻ സഹായിച്ചതിനും. Zen ൽ വന്നതിനു ശേഷം ആണ് computer കൂടുതൽ അയി ഉപയോഗിക്കുന്നതും വളരെ ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ പഠിച്ചതും. വരുന്നതിന് മുൻപ് typing വളരെ മോശം ആരുന്നു എന്നാൽ ഇപ്പോൾ typing speed കൂടി. Mouse ഉപയോഗിച്ച് ചെയ്തിട്ടും slow ആരുന്നു പക്ഷെ ഇപ്പോൾ mouse ഉപയോഗിക്കാതെ തന്നെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു. എല്ലാ അദ്ധ്യാപകരും മികച്ച കഴിവ് ഉള്ളവർ. എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ ഉള്ള simple ആയ പഠന രീതി ആണ് Zen ലേതു. അത്കൊണ്ട് തന്നെ വലിയ കാര്യങ്ങളും simple അയി മനസിലാകുന്നു.
Thankyou zen, ഏറ്റവും സ്നേഹമുള്ള അദ്ധ്യാപകരെ തന്നതിന്, മികച്ച പഠന അനുഭവം തന്നതിന്, സ്നേഹമുള്ള അധികം സുഹൃത്തുക്കളെ തന്നതിന് ♥️.

ചെറിയ ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പഠിച്ചെങ്കിലും Zen -ൽ വന്ന് MS Office പഠിച്ചതിനുശേഷമാണ് system confident ആയി ഉപയോഗിക്കാൻ പഠിച്ചത്. Zen -ലെ അധ്യാപകരുടെ പഠനരീതി വളരെയധികം മനസിലാകുന്ന തരത്തിലാണ്, കൂടാതെ ഓരോ portion കഴിയുമ്പോളും exam നടത്തുന്നു. ആ ഒരു രീതി വളരെയധികം സഹായകരമാണ്. ഇവിടെ നിന്നും പഠിച്ച കാര്യങ്ങൾ എനിക്ക് മുന്നോട്ടുള്ള ജീവിതത്തിൽ ഏറെ ഉപയോഗപ്പെടും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. Zen Technologies -ലെ എല്ലാവർക്കും നന്ദി അറിയിക്കുന്നു.

Zen ൽ പഠിക്കുവാൻ ഒരു അവസരം കിട്ടിയതിൽ ഞാൻ വളരെ അധികം ഹാപ്പിയാണ്. Computer Basics മാത്രം അറിയാമായിരുന്ന എനിക്ക് ടൈപ്പിങ് സ്പീഡ് വർധിച്ചു. കൂടാതെ mouse ഉപയോഗിക്കാതെ തന്നെ shortcut keys ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നു. ഏത് ഒരു exercise ഉ൦ എളുപ്പത്തിൽ പെട്ടെന്നു തന്നെ ചെയ്യാൻ കഴിയുന്നുണ്ട്. Zen technologies ൽ നിന്ന് ലഭിച്ച computer പരിജ്ഞാനം എന്റെ ജീവിതത്തിൽ ഉടനീളം സഹായകമാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മലയാളം Typing പഠിക്കാൻ ഉള്ള അവസരവും Zen Technologies ഒരുക്കി തന്നു. അത് ഈ Institute-ൻെറ മാത്രം പ്രത്യേകത ആണ്. അവിടെ എന്നെ പഠിക്കുവാൻ സഹായിച്ച ടീച്ചേഴ്സിനോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു.
Thank you Zen Technologies.

നിലവാരം ഉള്ള പഠനരീതിയും ഏറെ സന്തോഷം നൽകുന്ന ഓർമ്മകളും , വളരെ അധികം പ്രോത്സാഹിപ്പിക്കുന്ന അദ്യപകരെയും എനിക്ക് zen ഇൽനിന്നു ലഭിച്ചു. നല്ല സുഹൃത്ത് ബന്ധങ്ങളും അതിലുപരി , qulaified അയ അദ്യപകരുടെയും training ഉം ലഭിച്ചു. എന്റെ ക്ലാസ് എനിക്ക് നല്ല ഓർമ്മകളും ഒപ്പം നല്ല രീതിയിൽ ക്‌ളാസ്സുകൾ കൂടാനും പഠിക്കാനും എന്നെ സഹായിച്ചു. ഇവിടെ നിന്നും പഠിച്ച കാര്യങ്ങൾ മുന്നോട്ടുള്ള ജീവിതത്തിൽ ഗുണകരമാകുമെന്ന ആത്മവിശ്വാസം പകർന്നു. ഇവിടെ പഠിക്കുന്നതിൽ വളരെ അധികം Happy ആണ് .Zen ൽ വന്നതിനു ശേഷം വളരെ നന്നായി system ഉപയോഗിക്കാൻ പഠിച്ചു, Typing Speed മുൻപ് ഉള്ളത്തിലും വേഗത്തിൽ ആക്കാൻ സാധിച്ചു. Zen Technologies-നോട് ഒരുപാട് നന്ദി അറിയിക്കുന്നു.

Thank You…👐🏻

ആദ്യം തന്നെ Zen Technologies- നോടു൦ എല്ലാ അദ്ധ്യാപകരോടു൦ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. Computer പ൦ിച്ചിട്ടുണ്ടെങ്കിലു൦ കൂടുതൽ Computer പരിജ്ഞാനം ഇല്ലായിരുന്നു. ഇവിടെ വന്നതിനുശേഷമാണ് computer-നെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും, കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു. കൂടുതൽ ടൈപ്പിംഗ് സ്പീഡു൦ കിട്ടി. ഏറ്റവും വലിയ സന്തോഷം സൗഹൃദപരമായ ഇടപെടലാണ്. എന്ത് സംശയവും തുറന്ന് ചോദിക്കാനു൦ അത് നല്ല രീതിയിൽ മനസ്സിലാക്കി തരുകയും ചെയ്തു. കോളേജിലെ ജീവിതത്തിനു ശേഷം സന്തോഷവു൦ ജീവിതത്തിൽ ഓർത്തുവയ്ക്കാനുമായ കുറേ സൗഹൃദങ്ങൾ ലഭിച്ചു. Zen Technologies-ൽ നിന്നുള്ള computer പരിജ്ഞാനം എന്റെ ജീവിതത്തിൽ ഉടനീളം ഗുണകരമായ ഒന്നായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്തു൦ നേരിടാൻ ഒരു ആത്മവിശ്വാസവു൦ ധൈര്യവു൦ പകർന്നു തരുകയും ചെയ്ത Zen Technologies -നോടു൦ എല്ലാ അദ്ധ്യാപകരോടു൦ ഒരിക്കൽ കൂടി നന്ദി പറയുന്നു.
Thank you

🪄 ഞാൻ ഹാപ്പി ആണ്

🪄 വളരെ അധികം ഇഷ്ടം ആണ്. നല്ല പോലെ മനസിലാക്കി പറഞ്ഞു തരുന്നു

🪄 Mouse ഉപയോഗിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യാൻ കുറെ ഏറെ പഠിച്ചു

🪄 Zen-ൽ വന്നതിനു ശേഷം Typing Speed-ൽ എനിക് നല്ല രീതിയിൽ മാറ്റം ഉണ്ട്

🪄 പഠനത്തിനപ്പുറം എനിക്ക് ഒത്തിരി ഏറെ നല്ല അറിവും ഐഡിയയും കിട്ടി. നല്ല പോലെ സപ്പോർട്ട് ചെയുന്ന അധ്യാപകരെയും കുറെ ഫ്രണ്ട്സിനെയും എനിക്ക് കിട്ടി..

🪄 കമ്പ്യൂട്ടർ ജോലി ചെയ്യാൻ എനിക്ക് confidence ആയി.

🪄 Zen-ൽ നിന്നും കിട്ടുന്ന അറിവും ഐഡിയയും കഴിവും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നും അസാധ്യം അല്ല.😊

ഏതൊരു ജോലിക്കും ഇന്ന് കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്,എന്നാൽ കുറഞ്ഞ സമയം കൊണ്ടും വേഗതയിലും ജോലികൾ ചെയ്തു തീർക്കുന്ന ആളുകളെയാണ് ആവശ്യം. Zen ടെക്നോളജിയിലെ മികച്ച അധ്യാപകരുടെ പരിശീലനത്തിൻ്റെ ഫലമായി എനിക്ക് കമ്പ്യൂട്ടർ വളരെ വേഗതയിൽ കൈകാര്യം ചെയ്യാൻ സാധിച്ചു. വിദ്യാർഥികളെ ഐടി രംഗത്ത് ഉയരങ്ങളിൽ എത്തിക്കുന്ന Zen ടെക്നോളജിയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു

Zen Technolgies ലേ പഠനം വളരെ വേറിട്ടതും ഉപകാരപ്രദവുമായിരുന്ന അനുഭവം ആയിരുന്നു. ഇവിടെ വന്നതിനു ശേഷം കമ്പ്യൂട്ടർ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനും, ഒപ്പം ടൈപ്പിംഗ്‌ സ്പീഡിലും നല്ല രീതിയിൽ മാറ്റം വന്നിട്ടുണ്ട്. മുന്നോട്ട് കമ്പ്യൂട്ടർ ജോലികൾ നല്ലരീതിയിൽ ചെയ്യാനുള്ള ആത്മവിശ്വാസം എനിക്ക് ഇവിടെ നിന്നും ലഭിച്ചു . Thank you so much for ur support….

ഒരു വ്യത്യസ്തമായ പഠനന്തരീക്ഷമാണ് Zen Technologies-നുള്ളത്. നല്ല അദ്ധ്യാപകരും, സുഹൃത്തുക്കളും, കുറെ നല്ല ഓർമ്മകളും ഇവിടെനിന്നു എനിക്ക് ലഭിച്ചു. എന്റെ കമ്പ്യൂട്ടർ അറിവും, കഴിവും മെച്ചപ്പെടുത്താനും typing speed കൂടാനും ഇവിടെ വന്നതിനുശേഷം സാധിച്ചു. Zen-ൽ നിന്ന് കിട്ടിയ അറിവ് ഇനി ഭാവിയിൽ ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.
Zen Technologies-ലെ എല്ലാവരോടും എന്റെ പഠനത്തിലുടനീളം നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.
Thank You!!!!

Respected Teachures and all my dear friends…
ഞാൻ ഒരുപാട് ഹാപ്പി ആണ്… ഞാൻ ഇവിടെ Multimedia Animation ആണ് പഠിക്കുന്നത്. എനിക്ക് ഈ കോഴ്സ് ഒരുപാട് ഇഷ്ടം ആണ്. പഠിപ്പിക്കുന്ന രീതിയും ഇഷ്ടം ആണ്. മൗസ് ഉപയോഗിക്കാതെ ഇപ്പോൾ എല്ലാ കാര്യങ്ങളും ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ട്. അതൊടൊപ്പം ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ് പഠിച്ചു. ടൈപ്പിംഗ് സ്പീഡിൽ മാറ്റം വന്നിട്ടുണ്ട്. പഠനത്തോടൊപ്പം എനിക്ക് എക്സ്ട്രാ വർക്കുകളും ചെയ്യാൻ സാധിക്കുന്നു. ഇപ്പോൾ കമ്പ്യൂട്ടർ ജോലി ചെയ്യാൻ എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്.
Thanks Zen Tecnology

Zen-ൽ വന്നു ചേർന്നതിനുശേഷമാണ് Computer- അടിസ്ഥാന കാര്യങ്ങൾ പോലും മനസ്സിലാക്കുന്നത്. Plus two സയൻസായിരുന്ന എനിക്ക് ഡിഗ്രി ബി.കോ൦ ചേർന്നെങ്കിലും ജേണൽ എൻട്രി ഒന്നും തന്നെ അറിയില്ലായിരുന്നു. Zen- ൽ വന്ന് Tally എടുത്തതിനു ശേഷമാണ് ജേണൽ എൻട്രികൾ മനസ്സിലാക്കി എഴുതാൻ പഠിക്കുന്നത്. Computer – നെ കുറിച്ചുള്ള ഓരോ കാര്യങ്ങളു൦ വളരെ ആഴത്തിൽ മനസ്സിലാക്കാൻ Zen-ലൂടെ സാധിച്ചു. അതോടൊപ്പം വളരെ നല്ല ഓർമ്മകളും ഇവിടെ നിന്നു൦ ലഭിച്ചു. മോട്ടിവേഷൻ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു. നല്ലൊരു പ൦നാന്തരീക്ഷവു൦, നല്ല അദ്ധ്യാപകരേയു൦ സുഹൃത്തുക്കളേയു൦ എനിക്ക് Zen-ലൂടെ ലഭിച്ചു. എന്റെ പഠനകാലത്തെ കുറച്ചു നല്ല കാലയളവുകൾ എനിക്ക് സമ്മാനിച്ചതിന് Zen-നോടു൦ അധ്യാപകരോടു൦ ഒരുപാട് നന്ദി അറിയിക്കുന്നു. അതോടൊപ്പം ഇനിയും ഒരുപാട് കുട്ടികൾക്ക് അറിവുകൾ പകർന്ന് നൽകാൻ Zen Technologies-ന് സാധിക്കട്ടെ എന്ന് ആശ൦സിക്കുന്നു, പ്രാർത്ഥിക്കുന്നു.
Thank you

Zen technologies എന്റെ കരിയറിൽ വളരെ നല്ലൊരു വഴിതിരിവായി മാറിയിരിക്കുന്നു. computer അധിഷ്ഠിത കാര്യങ്ങളെക്കുറിച്ച് എനിക്ക് വളരെ അധികം പഠിക്കാൻ സാധിച്ചു . മാത്രല്ല, വിദ്യാസമ്പന്നരായ അധ്യപകരും അവരുടെ സൗഹൃദപരമായ ഇടപെടലും വഴി കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിന് എനിക്ക് ഗുണം ചെയ്യ്തു. Thank You Zen Technologies and Teachers

“ആദ്യം തന്നെ Zen Technologies-നോടും അദ്ധ്യാപകരോടും നന്ദി അറിയിക്കുന്നു. കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും സാധിച്ചു. Typing Speed കൂട്ടാനും വേഗത്തിൽ കാര്യങ്ങൾ ചെയ്യാനും കഴിഞ്ഞു. സൗഹൃദപരമായ അന്തരീക്ഷമാണ് Zen Technologies-ന് ഉള്ളത്. എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ എനിക്ക് ഇത് ഗുണകരമാകുമെന്ന ഒരു ആത്മവിശ്വാസം പകർന്നു തന്ന Zen Technologies-നോടും ഇവിടുത്തെ അദ്ധ്യാപകരോടും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.”

Thank You…

ഞാൻ വളരെ അധികം സന്തോഷത്തിൽ ആണ്.. 1മാസം കൊണ്ട് പഠിച്ചു തീർക്കണ്ടത് ആയത്കൊണ്ട് ഒരു പേടി ഉണ്ടായിരുന്നു മനസ്സിലാകുമോ എന്ന്.. എന്നാൽ എല്ലാം മനസ്സിലാക്കി നല്ല രീതിയിൽ തന്നെ പഠിപ്പിച്ചു.. വളരെ നല്ല അധ്യാപകരും സുഹൃത്തുക്കളെയും ലഭിച്ചു.. ഇവിടെ നിന്നും പഠിച്ചത് എനിക്ക് ഭാവി ജീവിതത്തിൽ എനിക്ക് ഉപകാരപ്പെടും.. ആ ഒരു കോൺഫിഡൻസ് നൽകിയ zen technolagies നോട്‌ ഞാൻ നന്ദി അറിയിക്കുന്നു.

വളരെ വ്യത്യസ്തമായ ഒരു പഠനരീതിയും ഏറെ സന്തോഷം നൽകുന്ന ഓർമ്മകളും Zen-ൽ നിന്ന് എനിക്ക് ലഭിച്ചു. നല്ല അധ്യാപകരും സുഹൃത്തുക്കളും. എന്റെ 3 മാസത്തെ ക്ലാസ് എനിക്ക് നല്ല ഓർമ്മകളും ഒപ്പം നല്ല രീതിയിൽ ക്‌ളാസ്സുകൾ കൂടാനും പഠിക്കാനും എന്നെ സഹായിച്ചു. ഇവിടെ നിന്നും പഠിച്ച കാര്യങ്ങൾ മുന്നോട്ടുള്ള ജീവിതത്തിൽ ഗുണകരമാകുമെന്ന ആത്മവിശ്വാസം പകർന്നു തന്ന Zen Technologies-നോട് ഒരുപാട് നന്ദി അറിയിക്കുന്നു.

Thank You…

“Zen ലെ പഠനം എനിക്ക് പുതിയ അനുഭവമാണ് നൽകിയത് . ഇവിടത്തെ ഓരോ അധ്യാപകരും വിദ്യാർത്ഥികളുടെ പഠനത്തിനും അവരുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനും സഹായിക്കുന്നു. Zen ൽ പഠിപ്പിക്കുന്ന രീതി വളരെ മികച്ചതാണ്. ഇവിടെ വന്നതിനുശേഷം എൻ്റെ ടൈപ്പിംഗ് speed improve ആയിട്ടുണ്ട്. ഇവിടെ നിന്ന് പഠിച്ച ഓരോ അറിവുകളും ജീവിതത്തിൽ പ്രയോജനപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.
Thank You ZEN Technologies”