വളരെ വ്യത്യസ്തമായ ഒരു പഠനരീതിയും ഏറെ സന്തോഷം നൽകുന്ന ഓർമ്മകളും Zen-ൽ നിന്ന് എനിക്ക് ലഭിച്ചു. നല്ല അധ്യാപകരും സുഹൃത്തുക്കളും. എന്റെ 3 മാസത്തെ ക്ലാസ് എനിക്ക് നല്ല ഓർമ്മകളും ഒപ്പം നല്ല രീതിയിൽ ക്ളാസ്സുകൾ കൂടാനും പഠിക്കാനും എന്നെ സഹായിച്ചു.